ഇന്ത്യൻ ഭരണഘടനയിലേക്ക് ഒരു മുഖവുര
ഇന്ത്യൻ
ഭരണഘടനയുടെ അടിസ്ഥാനകാര്യങ്ങൾ
വിമർശനാത്മകമായും വിശകലനപരമായും
ശാസ്ത്രീയമായും മനസ്സിലാക്കാൻ
വിദ്യാർത്ഥികളെ പ്രാപ്തരാക്കുക
എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന
ലക്ഷ്യം. ഭരണഘടന
നൽകുന്ന അവകാശങ്ങളെയും
കടമകളെയും കുറിച്ചുള്ള
വസ്തുതാപരമായ അറിവ് നൽകുന്നതിലൂടെ
പങ്കെടുക്കുന്നവരുടെ യുക്തിബോധം,
അന്തസ്സ്,
മാനവികത,
ഉൾക്കൊള്ളൽ,
നൂതനാശയ
മനോഭാവം എന്നിവ വർദ്ധിപ്പിക്കുക
എന്നതാണ് ഈ കോഴ്‌സിന്റെ
ലക്ഷ്യം. ജ്യിഡീഷ്യറി,
എക്സിക്യൂട്ട്,
ലെജിസ്ലേച്ചർ
എന്നിവയുടെ, അധികാരങ്ങൾ,
പ്രവർത്തനങ്ങൾ
എന്നിവ വിശകലനം ചെയ്യാനും
വേർതിരിച്ചറിയാനും പഠിതാക്കളെ
പ്രാപ്തരാക്കുക എന്നതാണ്
കോഴ്‌സിന്റെ ആത്യന്തിക
ലക്ഷ്യം.
| ഉത്തരവാദിത്വം | George K Alex |
|---|---|
| അവസാന അപ്ഡേറ്റ് | 24/03/2026 |
| പൂർത്തിയാക്കൽ സമയം | 1 ദിവസം 19 മണിക്കൂർ |
| സദസ്യർ | 1 |
Advanced
-
ഭരണഘടനയുടെ നിർമ്മാണം (ശൂന്യം)9Lessons · 15 മ
-
Preview
-
Preview 10 xp
-
Preview 10 xp
-
Preview 10 xp
-
Preview 10 xp
-
Preview
-
Preview 10 xp
-
Preview
-
Preview
-
-
ഭരണഘടനയുടെ പ്രത്യയ ശാസ്ത്രം (ശൂന്യം)4Lessons · 8 മ
-
Preview
-
Preview 10 xp
-
Preview 10 xp
-
Preview
-
-
ജനാധിപത്യവും പാർലമെന്റിന്റെ പങ്കും (ശൂന്യം)6Lessons · 12 മ
-
Preview
-
Preview New
-
Preview New
-
Preview New 10 xp
-
Preview New 10 xp
-
Preview New
-
-
ഒറ്റ സംയോജിത നീതിപ്രവർത്തന സംവിധാനം (ശൂന്യം)4Lessons · 8 മ
-
Preview New 10 xp
-
Preview New 10 xp
-
Preview New
-
Preview New
-